എച്ച്ഐവി നിയന്ത്രണം ലക്ഷ്യമാക്കി സ്ത്രീകള്‍ക്കായി ചോല ചാരിറ്റബിള്‍ സൊസൈറ്റിയും, കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും ചേര്‍ന്ന് നടപ്പാക്കുന്ന സുരക്ഷ പദ്ധതിയില്‍ കൗണ്‍സലറുടെ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത എം എസ് ഡബ്ല്യു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷയും ബയോഡാറ്റയും ജനുവരി 10നകം [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. ഫോണ്‍: 0497 2764571, 9847401207.

Home VACANCIES