സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പാമ്പാടി ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഗവൺമെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെൻ്ററിൽ ഇംഗ്ലീഷ് ആൻ്റ് വർക്ക് പ്ലേസ് സ്കിൽ അധ്യാപകനെ നിയമിക്കുന്നു. ഹയർ സെക്കണ്ടറി അധ്യാപക തസ്തികക്ക് തുല്യമായ യോഗ്യത ഉണ്ടാകണം. താൽപ്പര്യമുള്ളവർ ജനുവരി നാലിനു രാവിലെ 10 ന് യോഗ്യതയും പ്രായവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.

Home VACANCIES