പാലക്കാട് ബി.പി.എല്‍ കൂട്ടുപാതക്ക് സമീപമുള്ള ഗവ.ടെക്നിക്കല്‍ ഹൈസ്കൂളില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്കല്‍-1),വര്‍ക്ക്ഷോപ്പ് ഇന്‍സ്്ട്രക്ടര്‍ (ഇലക്ട്രിക്കല്‍-1), വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക്സ്-1), ട്രേഡ്സ്മാന് (ഓട്ടോമൊബൈല്‍സ്-1), ട്രേഡ്സ്മാന് (ഇലക്ട്രോണിക്സ്-1) എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ആറിന് രാവിലെ 10 ന് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് അതാത് ട്രേഡിലുള്ള ഡിപ്ലോമയും ട്രേഡ്സ്മാന്‍മാര്‍ക്ക് ഐ.ടി.ഐ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ഉണ്ടായിരിക്കണം.ഫോണ്‍-0491 2572038.

Home VACANCIES