കേരള സ്റ്റേറ്റ് ഐടി മിഷനില്‍ പത്തൊഴിവ്. മിഷന് കോ -ഓര്‍ഡിനേറ്റര്‍ തസ്തികയിലെ രണ്ടൊഴിവിലേക്ക് ഡെപ്യൂട്ടേഷന് നിയമനവും ബാക്കിയുള്ളവയിലേക്ക് കരാര്‍ നിയമനവുമാണ്. വിശദവിവരത്തിനും അപേക്ഷാഫോറത്തിനും www.itmission.kerala.gov.in. അപേക്ഷ അനുബന്ധ രേഖകളുമായി Director, Kerala State IT Mission, ICT Campus, Vellayambalam, Thiruvanathapuram–695033 എന്ന വിലാസത്തില്‍ ലഭിക്കേണ്ട അവസാന തിയതി ജനുവരി 20.

Home VACANCIES