മുതിര്‍ന്ന പൗരന്മാര്ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്ന നാഷണല്‍ ഹെല്‍പ്പ് ലൈന്‍ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. swd.kerala.gov.in, www.cmdkerala.net എന്നീ വെബ്സൈറ്റുകളില്‍ ജനുവരി 15 ന് വൈകിട്ട് അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തസ്തികകളുടെ വിശദവിവരം വെബ്സൈറ്റില്‍ ലഭിക്കും.

Home VACANCIES