സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തസ്തികയിലെ താത്കാലിക ഒഴിവുകളിലേക്ക് അതത് ജില്ലകളില്‍ താമസിക്കുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ജനുവരി ഏഴുവരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്: www.keralabiodiversity.org. ഫോണ്‍:0471-2724740.

Home VACANCIES