അമ്ബലപ്പുഴ സര്‍ക്കാര്‍ കോളജില്‍ സാമ്ബത്തിക ശാസ്ത്ര വിഭാഗത്തില്‍ രണ്ട് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖല ഓഫീസുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി എട്ടിന് രാവിലെ 10.30ന് പ്രിന്‍സിപ്പലിന്റെ ചേബറില്‍ നടക്കുന്ന് അഭിമുഖത്തില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 0477 2272767.

Home VACANCIES