കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന വയര്‍മാന്‍ എഴുത്തു പരീക്ഷ 2020 വിവിധ ജില്ലകളില്‍ വച്ച് ജനുവരി ഒന്‍പത് രാവിലെ 11 മുതല്‍ ഒരു മണിവരെ നടക്കും. പരീക്ഷാര്‍ഥികള്‍ കോവിഡ്-19 മാനദണ്ഡം പാലിച്ച് പരീക്ഷ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്ബ് ഹാള്‍ടിക്കറ്റ്, അനുബന്ധമായി ചേര്‍ത്തിട്ടുള്ള സ്വയം പൂരിപ്പിച്ച ഫോറം എന്നിവ സഹിതം പരീക്ഷാകേന്ദ്രത്തില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റുമായി ബന്ധപ്പെടുക.

Home VACANCIES