സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ (കെപ്കോയില്‍) ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്ജന്മാരെ നിയമിക്കുന്നു. ബി.വി.എസ്.സി & എ.എച്ച് ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 22നും 40നും മധ്യേ. താല്പര്യമുള്ളവര് വിശദമായ ബയോഡേറ്റ സഹിതം ജനുവരി അഞ്ചിന് വൈകിട്ട് അഞ്ചിനു മുന്‍പ് മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്പ്പറേഷന് ലിമിറ്റഡ് (കെപ്കോ), റ്റി.സി. 30/697, പേട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

Home VACANCIES