കിനാനൂര്‍ കരിന്തളം ഗവ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള പാനലില്‍ ഉള്‍പ്പെട്ടിട്ടവര്‍ക്ക് ഡിസംബര്‍ 30 ന് രാവിലെ 11.30ന് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍ 0467-2235955 ബന്ധപ്പെടാം.

Home VACANCIES