എഴുകോണ്‍ ഗവണ്മെന്റ് പോളിടെക്നിക് കോളജില്‍ ഒഴിവുള്ള കെമിസ്ട്രി ലക്ചറര്‍ തസ്തികയില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും. എം എസ് സി, നെറ്റ്/എം എസ് സി, പി എച്ച് ഡി യോഗ്യതയുള്ളവര്‍ ഡിസംബര്‍ 28 ന് രാവിലെ 10 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ 0474-2484068 നമ്ബരില്‍ ലഭിക്കും.

Home VACANCIES