കണ്ണൂർ സർവകലാശാലയിൽ പ്രൊഫസർ ഡയറക്ടർ ഇൻ യു ജി സി എച്ച് ഡി സി എന്ന തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പിഎച്ച്ഡിയും 10 വർഷത്തെ അധ്യാപന പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 21.

Home VACANCIES