ഇന്നവേഷൻ ഇൻകുബേറ്റർ അഡൈ്വസറിയിൽ ടെസ്റ്റ് എൻ ജിനീയർമാരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തിലധികം പ്രവൃത്തിപരിചയ മുണ്ടായിരിക്കണം. പോസ്റ്റ്മാൻ, ജാവ സ്ത്രിപ്റ്റ്, സെലീനിയം, വെബ് ഡ്രൈവർ, ജിറ്റ് എന്നിവ ഉപയോഗിച്ച് എ.പി.ഐ. ടെസ്റ്റിങ് നടത്തി പരിചയമുണ്ടായിരിക്കണം. എസ്.ക്യു.എല്ലിൽ ധാരണയുള്ളവർക്ക് മുൻഗണന. അവസാന തീയതി ഡിസംബർ 7, ഇ-മെയിൽ: [email protected]. ഇന്നവേഷൻ ഇൻക്യുബേറ്റർ അഡൈ്വസറി എൽ 1, തേജസ്വിനി, ടെക്നോപാർക്ക് കാമ്പസ്, തിരുവനന്തപുരം.

Home VACANCIES