വെബ്ര ടെക്നോളജീസിൽ ഓട്ടോമേഷൻ ടെസ്റ്റർമാരെ തേടുന്നു. സെലിനിയം ഉപയോ ഗിച്ച് ഒന്നുമുതൽ മൂന്നുവരെ വർഷം പ്രവ ത്തിപരിചയമുണ്ടായിരിക്കണം. ടെസ്റ്റ് കേസുകൾ തയ്യാറാക്കി പരിചയമുണ്ടായി രിക്കണം. സൈപ്രസ്, യൂണിറ്റ് ടെസ്റ്റിങ്, മൊബൈൽ ആപ് ടെസ്റ്റിങ്, യു. ഐ. ടെ സ്റ്റിങ് എന്നിവയിൽ ധാരണയുണ്ടായിരി ക്കണം. അവസാന തീയതി: ഡിസംബർ 10, ഇ-മെയിൽ: [email protected]. വെബ്ര ടെക്നോളജീസ്, ഗ്രൗണ്ട് ഫ്ലോർ, വിസ്മയ, ഇൻഫോപാർക്ക്, കൊച്ചി.

Home VACANCIES