കോഴിക്കോട് ഗവ.ഐടിഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ എലിവേറ്റര്‍ എഞ്ചിനീയറിംഗ് (ലിഫ്റ്റ് ടെക്നീഷ്യന്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുളളവര് ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 9048922617, 9995682996.

Home VACANCIES