കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്, സോളാര്‍ ടെക്നീഷ്യന്, റഫ്രിജറേഷന്‍ & എയര്‍കണ്ടീഷനിങ്ങ്, ഹാര്ഡ്വേര് & നെറ്റ്വര്‍ക്കിങ്ങ് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്ക്ക് സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടാമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2370026, 8891370026.

Home VACANCIES