കാസർകോട് പെരുമ്പളയിലെ സഅദിയ ആർട്സ് ആൻഡ് സയൻസ് കോളേജിലേക്ക് പ്രിൻസിപ്പൽ, ഹോം സയൻസ്, കെമിസ്ട്രി, സു വോളജി, ഇംഗ്ലീഷ്, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ബയോ ടെക്നോളജി, ഹിന്ദി, അറബി, മലയാളം എന്നീ വിഷയങ്ങ ളിലേക്ക് അസിസ്റ്റൻറ് പ്രൊഫസർമാർ എന്നിവരെ ആവശ്യ മുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെ യിലിലേക്ക് അയക്കുക. ഫോൺ: 8078249460.

Home VACANCIES