കോട്ടക്കല്‍ ഗവ: വനിതാ പോളിടെക്നിക്ക് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ഇന്‍ ഫിസ്ക്സ്, ഗസ്റ്റ് ലക്ചറര്‍ ഇന്‍ കെമിസ്ട്രി, ഗസ്റ്റ് ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്സ്്, ഗസ്റ്റ് ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ് തസ്തികകളിലേക്ക്്് കൂടിക്കാഴ്ച നടത്തുന്നു. അതത് വിഷയങ്ങളില്‍ റഗുലര്‍ ബിരുദവും ഒന്നാം ക്ലാസ് ബിരുദാനന്തരബിരുദ യോഗ്യതയും അധ്യാപന പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 11ന് രാവിലെ 9.30ന് കോളജ് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. ഫോണ്‍: 0483 2750790.

Home VACANCIES