കേരളസര്‍വകലാശാലയിലെ ജിയോളജി വിഭാഗത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: യു.ജി.സി/എ.ഐ.സി.ടി.ഇ. അഗീക്യത സര്‍വകലാശാലയില്‍ നിന്നും നേടിയ എം.എസ്.സി. ജിയോളജി/എം.ടെക്. റിമോട്ട് സെന്‍സിംഗ്/ജിയോഇന്‍ഫോര്‍മാറ്റിക്സ്. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ [email protected] എന്ന ഇ-മെയിലേക്ക് അയയ്ക്കേണ്ടതാണ്. താല്പര്യമുളളഴര് നവംബര്‍ 9 ന് രാവിലെ 10 മണിക്ക് കാര്യവട്ടത്തുളള ജിയോളജി വിഭാഗത്തില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.

Home VACANCIES