ഹൈദരാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെ്കനോളജിയില്‍ വര്‍ക്ക് ഇന്‍സ്പക്ടര്‍ തസ്തികയില്‍ 10 ഒഴിവുണ്ട്. വര്‍ക്ക് ഇന്‍സ്പക്ടര്‍(സിവില്‍) 7, ഇലക്ട്രിക്കല്‍ 3, എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ഒന്നാം ക്ലാസ്സോടെ എന്‍ജിനിയറിങ് ബിരുദം. ഉയര്‍ന്ന പ്രായം 35. www.iith.ac.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 5. വിശദവിവരം വെബ്സൈറ്റില്‍.

Home VACANCIES