പാലക്കാട് ഗവ.ടെക്നിക്കല്‍ ഹൈസ്കൂളിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട്, അഗളി ജി.ഐ.എഫ്.ഡി സെന്ററുകളില്‍ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്നോളജി ദ്വിവത്സര കോഴ്സിലേക്ക് നവംബര്‍ ആറുവരെ അപേക്ഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍- ജി.ഐ.എഫ്.ഡി, പാലക്കാട് – 0491 2572038, ജി.എഫ്.ഐ.ഡി അഗളി – 9846009787.

Home NEWS AND EVENTS