ഇഎസ്ഐ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും രജിസ്ട്രേഷനുമാണ് യോഗ്യത. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഉദ്യോഗാര്‍ത്ഥികള്‍ ഇ-മെയില്‍ വിലാസം, ഫോണ്‍നമ്ബര്‍ എന്നിവയടങ്ങിയ ബയോഡാറ്റ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. ഫോണ്‍: 0484-2391018.

Home VACANCIES