കണ്ണൂര്‍ ഗവ. പോളിടെക്നിക്ക് കോളേജ് തുടര്‍ വിദ്യാകേന്ദ്രം കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അന്തേവാസികള്‍ക്കായി നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഡിടിപി, ഒരു മാസം ദൈര്‍ഘ്യമുള്ള ഹോം അപ്ലയന്‍സ് എന്നീ കോഴ്സുകള്‍ക്ക് പ്രവൃത്തി പരിചയമുള്ള ഐ ടി ഐ, ഡിപ്ലോമ കഴിഞ്ഞ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. കൂടിക്കാഴ്ച നവംബർ 1 ന് രാവിലെ 11 മണിക്ക് നടക്കും. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കണ്ണൂര്‍ ഗവ.പോളിടെക്നിക്കില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ മെയില്‍: gptckannur.ac. in ഫോണ്‍: 994648489.

Home VACANCIES