കൊറ്റങ്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ താത്കാലിക മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 31 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആശുപത്രിയില്‍ നടക്കും. പ്രതിമാസ വേതനം 40000 രൂപ. ടി സി എം സി രജിസ്ട്രേഷനുള്ള എം ബി ബി എസ് ബിരുധമുള്ളവര് യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി എത്തണം. വിശദ വിവരങ്ങള്‍ 9497849253, 0474-2710545 എന്നീ നമ്പരുകളില്‍ ലഭിക്കും.

Home VACANCIES