പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും പ്രീ-മെട്രിക്, പോസ്റ്റ്മെട്രിക് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ പദ്ധതികളുടെയും പ്രവര്‍ത്തനം ഓണ്‍ലൈനാക്കിയതിന്റെ ഭാഗമായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സപ്പോര്‍ട്ടിങ് എഞ്ചിനീയറെ നിയമിക്കുന്നു. യോഗ്യത: ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/എംസിഎ/എംഎസ് സി ഐടി/എംഎസ് സി സി.എസ്. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നേരിട്ട് ലഭിക്കും. ഫോണ്‍ : 04952370379, 2370657.

Home VACANCIES