വൈക്കം താലൂക്ക് ആശുപത്രിയില്‍ താത്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിന് നവംമ്പര്‍ രണ്ടിന് രാവിലെ 11ന് അഭിമുഖം നടത്തും. യോഗ്യത: പ്ലസ് ടു, ഡിഫാം/ബിഫാം. കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനും പി.എസ്.സി. നിഷ്കര്‍ഷിക്കുന്ന യോഗ്യതയും ഉണ്ടായിരിക്കണം. പ്രായപരിധി 40. താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ 28ന് വൈകുന്നേരം അഞ്ചിനകം [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ ബയോഡേറ്റയും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും അയയ്ക്കണം.

Home VACANCIES