ആരോഗ്യകേരളം വയനാട്, മാനന്തവാടി ടിബി സെന്ററിലേക്ക് കരാറടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. യോഗ്യത: ബി.കോം, പി.ജി.ഡി.സി.എ, ടാലി, രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. പ്രായപരിധി 2020 ജനുവരി 1 ന് 40 കവിയരുത്. പ്രതിമാസം 18000 രൂപ ശമ്പളം ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പ് https://forms.gle/R9iiHTfA5BY73GfWA എന്ന ലിങ്ക് വഴി അപേക്ഷിക്കണം. നേരിട്ടോ തപാലിലോ നല്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഫോണ്‍ 04936 202771.

Home VACANCIES