ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ്, ക്ലീനിങ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത – സ്റ്റാഫ് നഴ്സ് – ബി എസ് സി നഴ്സിംഗ്/ജിഎന്‍എം വിത്ത് കേരള നഴ്സിംഗ് & മിഡ് വൈഫ് കൗണ്‍സില്‍ രജിസ്ട്രേഷന് , ക്ലീനിങ് സ്റ്റാഫ് – എസ്എസ്എല്‍സി. പ്രായപരിധി 2020 ഒക്ടോബർ ഒന്നിന് 40 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാസര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ 20 വൈകീട്ട് അഞ്ചിനകം nhmkkdi…@gmail.com എന്ന ഇമെയിൽ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. സബ്ജെക്ടിൽ തസ്തികയുടെ പേരു ചേർക്കണം. വിശദവിവരങ്ങള്‍ക്ക് www.arogyakeralam.gov.in.

Home VACANCIES