രണ്ടു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താംതരം. അപേക്ഷ ഫോറവും പ്രോസ്പെക്ടസും www.sitterkerala.ac.in വെബ് സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്ട്രേഷന് ഫീസായ 25 രൂപയും ഒക്ടോബര്‍ 27 നകം സുല്‍ത്താന്‍ ബത്തേരി ടെക്നിക്കല്‍ ഹൈസ്കൂള്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 04936 220147.

Home NEWS AND EVENTS