തിരുവനന്തപുരം ആസ്ഥാനമായ കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വിവിധ തസ്തികകളിലായി 20 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, എൽഡി ക്ലർക്ക്, അറ്റൻഡർ, പ്യൂൺ എന്നീ തസ്തികളിലാണ് ഒഴിവുകളുള്ളത്. വിശദവിവരങ്ങളും അപേക്ഷാഫോമിൻറെ മാതൃകയും www.kcdwfb.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 22.

Home VACANCIES