കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മൂത്തേടത് ഹയർസെക്കൻഡറി സ്കൂളിലേക്ക് ഹയർസെക്കൻഡറി ഫിസിക്സ് അധ്യാപകനെ ആവശ്യമുണ്ട്. എം എസ് സി, എം എ, എം ഫിൽ, നെറ്റ് എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9447086776 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Home VACANCIES