കുമാരനല്ലൂരിലെ സര്‍ക്കാര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഹോട്ടല്‍ മാനേജ്മെന്റില്‍ അംഗീകൃത റഗുലര്‍ ബിരുദം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഹോട്ടല്‍ മാനേജ്മെന്റ് മേഖലയില്‍ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താല്‍പ്പര്യമുള്ളവര്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 19ന് രാവിലെ 11ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തണം. ഫോണ്‍:0481-2312504, 9495716465

Home VACANCIES