ആനക്കയം കൃഷിഭവനു കീഴില്‍ രൂപീകരിക്കുന്ന കാര്‍ഷിക കര്‍മസേനയില്‍ അഗ്രികള്‍ച്ചര്‍ ടെക്നീഷ്യന്മാരായി പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18-55 വരെ പ്രായമുള്ളവരും ആനക്കയം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാരമസക്കാരും കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരുമായിരിക്കണം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 30 നകം ആനക്കയം കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0483 2848140.

Home VACANCIES