പേര്, ജനന തീയതി, വിലാസം, ഫോൺ നമ്പർ, വിദ്യാഭ്യാസ യോഗ്യത, മുൻകാല സർവീസ് സംബന്ധമായ വിശദാംശങ്ങൾ, ഒപ്പ് എന്നിവ രേഖപ്പെടുത്തി, അപേക്ഷ വെളളപേപ്പറിൽ തയ്യാറാക്കി അയയ്ക്കണം. പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം നൽകണം.
പ്രായോഗിക പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇതുപ്രകാരം തയ്യാറാക്കുന്ന റാങ്കു ലിസ്റ്റിനു നിബന്ധനകൾക്കും വിധേയമായി കുറഞ്ഞത് ഒരു വർഷത്തെയും പരമാവധി രണ്ടു വർഷത്തെയും കാലാവധി ഉണ്ടായിരിക്കും. അപേക്ഷകൾ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, കൊല്ലം-691013 എന്ന വിലാസത്തിൽ നവംബർ 12 വൈകിട്ട് അഞ്ചു വരെ നൽകാം.

Home VACANCIES