തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദമാണ് യോഗ്യത. താല്പര്യമുളളവര് പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഒക്ടോബര്‍ 21 രാവിലെ 11 ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0487-2200311, 2200312.

Home VACANCIES