കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്ക് രണ്ട് പ്രോജക്ട് ഫെല്ലോ തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു. ‘സ്റ്റാന്റഡൈസേഷൻ ഓഫ് വെജിറ്റേറ്റിവ് പ്രൊപ്പഗേഷൻ ടെക്നിക്സ് ഓഫ് സെലക്ടഡ് ബാംബു സ്പീഷീസ് ആന്റ് ഇറ്റ്സ് ഫീൽഡ് പെർഫോർമൻസ് ഇവാലുവേഷൻ ഇൻ ഡിഫറന്റ് ആഗ്രോ ക്ലൈമറ്റിക് റീജിയണൽ ഓഫ് കേരള ഫേസ്-1’ ആണ് ഗവേഷണ പദ്ധതി. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 10. വിശദവിവരങ്ങൾക്ക് www.kfri.res.in.

Home VACANCIES