പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ സെൻറർ ഫോർ സെൽ സയൻസിൽ 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ പ്രോജക്ടിലേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രോജക്റ്റ് മാനേജർ, പ്രൊജക്റ്റ് സയൻറിസ്റ്റ്, റിസർച്ച് അസോസിയേറ്റ്, ഡൊമെയിൻ അനലിസ്റ്റ്, സീനിയർ റിസർച്ച് ഫെലോ, പ്രൊജക്റ്റ് അസിസ്റ്റൻറ്, സയൻറിഫിക് അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ അസിസ്റ്റൻറ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.nccs.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 18.

Home VACANCIES