കോഴിക്കോട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ 467/19 നമ്പര്‍ കാറ്റഗറി പ്രകാരം ഫാര്‍മസിസ്റ്റ് ഗ്രേഡ് II തസ്തികയിലേയ്ക്ക് ഗസറ്റ് വിജ്ഞാപന പ്രകാരം നിര്‍ദ്ദിഷ്ട യോഗ്യതയുള്ള അപേക്ഷകളൊന്നും ലഭിക്കാത്തതിനാല്‍ ഈ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.

Home NEWS AND EVENTS