മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 11 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു സംസ്ഥാന മിഷൻ ഓഫീസിൽ വയനാട് ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ഡേ ഓഫീസിലും സുൽത്താൻബത്തേരി പനമരം ബ്ലോക്ക് ഓഫീസുകളിലും ആണ് അവസരം കരാർ വ്യവസ്ഥയിൽ ആണ് നിയമനം സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ സ്റ്റേറ്റ് പ്രൊഡക്ട് സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ ജില്ലാ കോഡിനേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത് കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നു എന്ന വെബ്സൈറ്റ് സന്ദർശിക്കുക അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 12.

Home VACANCIES