അലര്‍ജി രോഗങ്ങള്‍ക്ക് ഹോമിയോ ചികിത്സ നല്കുന്ന പദ്ധതിയില്‍ താത്കാലികമായി ഡോക്ടറെ നിയമിക്കും. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഇതിനായി അഭിമുഖം ഒക്ടോബര്‍ 13 ന് രാവിലെ 11 ന് ജില്ലാ മെഡിക്കര്‍ ഓഫീസില്‍(ഹോമിയോ) നടക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി എച്ച് എം എസ്, എം ഡി(ഹോമിയോ) യും ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്ട്രേഷനുമുള്ളവര്‍ക്ക് പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

Home VACANCIES