സര്‍ക്കാര്‍ ആയൂര്‍വേദ കോളേജിലെ ശല്യതന്ത്ര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ഒക്ടോബര്‍ 09ന് രാവിലെ 11ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍(സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും വേണം), എന്നിവ സഹിതം കോളേജ് കാര്യാലയത്തില്‍ 10.30ന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2460190.

Home VACANCIES