റാഞ്ചിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 123 സീനിയർ അസിസ്റ്റൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. മെഡിസിൻ, സൈക്യാട്രി, സ്കിൻ, സർജറി, ഓർത്തോ, ന്യൂറോ സർജറി, ഇഎൻടി, കണ്ണ്, റേഡിയോളജി, അനസ്തേഷ്യ, ലബോറട്ടറി മെഡിസിൻ, ടി ബി ആൻഡ് ചെസ്റ്റ്, കാർഡിയോളജി, റേഡിയോതെറാപ്പി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rimsranchi.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 13.

Home VACANCIES