ചെന്നൈയിൽ പ്രവർത്തിക്കുന്ന അണ്ണാ സർവകലാശാലയിൽ 303 അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു അസിസ്റ്റൻറ് പ്രഫസർ, അസോസിയേറ്റ് പ്രഫസർ, പ്രൊഫസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ലൈബ്രേറിയൻ തസ്തികയിലും ഡെപ്യൂട്ടി ഡയറക്ടർ ഫിസിക്കൽ എജുക്കേഷൻ തസ്തികയിലേക്കും അവസരമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിന് www.annauniv.edu എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 28.

Home VACANCIES