തിരുവനന്തപുരം പാരിപ്പള്ളിയിലെ ചാവർകോട് പ്രവർത്തിക്കുന്ന മദർ ഇന്ത്യ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഫിസിക്കൽ എജുക്കേഷൻ എന്ന വിഷയങ്ങളിലാണ് ഒഴിവുള്ളത്. പരിചയസമ്പന്നരായ നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9633465734 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Home VACANCIES