സതേൺ റെയിൽവേയിൽ 32 മെഡിക്കൽ പ്രാക്ടീഷണറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പെരമ്പൂരിലെ റയിൽവേ ആശുപത്രിയിലെ കോവിഡ് വിഭാഗത്തിലാണ് ഒഴിവുള്ളത്. ഓൺലൈൻ അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. ഡയഗ്നോസ്റ്റിക് റേഡിയോളജിസ്റ്റ്, ജി ഡി എം ഒ എന്നത് നല്ലത് കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.sr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 6.

Home VACANCIES