കേരള വനഗവേഷണ സ്ഥാപനത്തിൽ 2023 ഫെബ്രുവരി മൂന്ന് വരെ കാലാവധിയുള്ള ‘ഡെമോഗ്രാഫിക് സർവേ ആന്റ് റീസ്റ്റോറേഷൻ ഓഫ് ടു എൻഡേൻജേർഡ് വാരിയന്റ്സ് ഓഫ് ദാരുഹ രിദ്ര ബെർബെറിസ് ടിൻക്ടോറിയ ലെസ്ച് ആന്റ് കോസിനിയം ഫെനെസ്ട്രേറ്റം കോൽബർ ഇൻ വെസ്റ്റേൺ ഗാട്ട്സ്’ എന്ന സമയബന്ധിത ഗവേഷണ പദ്ധതിയിൽ പ്രൊജക്ട് ഫെല്ലോയുടെ താൽകാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ ഒന്നിന് വൈകുന്നേരം അഞ്ച് വരെ ഒൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ www.kfri.res.in ൽ ലഭിക്കും.

Home VACANCIES