കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനത്തിനുള്ള 24 ഒഴിവിലേക്ക് സ്പോട്ട് അഡ്മിഷന് 24/09/2020 വ്യാഴാഴ്ച നടത്തുന്നു. കൊല്ലം ജില്ല റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്ക്കും (മോഡല്‍ പോളിടെക്നിക്ക് കരുനാഗപ്പള്ളി ഓപ്ഷന് നല്‍കിയിട്ടില്ലാത്തവര്‍ക്കും) സ്പോട്ട് അഡ്മിഷനു പങ്കെടുക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അന്നേ ദിവസം രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണമെന്ന് അറിയിക്കുന്നു. വിശദവിവരങ്ങള്‍ക്കായി 9447488348, 8138069543 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

Home NEWS AND EVENTS