കണ്ണൂർ ജില്ലയിലെ അഴീക്കോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ലാബ്ടെക്നീഷ്യനെ നിയമിക്കുന്നു. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. ബി എസ് സി എം എല്‍ ടി യോഗ്യതയുള്ളവര്‍ക്ക് സപ്തംബര്‍ 22 ന് രാവിലെ 11 മണിക്ക് അഴീക്കോട് സി എച്ച് സി യില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതാണ്.

Home VACANCIES