കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിലവിലുള്ള ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്ലസ്ടു സയന്‍സ്, സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ ഓഫ് കേരള രജിസ്ട്രേഷനോടു കൂടിയ ഡിപ്ലോമ ഇന്‍ ഫാര്‍മസി/ ബി. ഫാം ആണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവ സഹിതം സെപ്തംബര്‍ 23 ബുധനാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0460 2240230.

Home VACANCIES