കാസര്‍കോട് ഗവ: സ്പെഷ്യല്‍ ടീച്ചേര്‍സ് ട്രെയിനിങ് സെന്ററില്‍ 2020-21 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സ്പെഷ്യല്‍ എജുക്കേഷന്‍ (ഐ.ഡി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.rci.nic.in ല്‍ ലഭ്യമാണ്. അവസാന തീയതി സെപ്റ്റംബര്‍ 30. ഫോണ്‍: 9645619918, 8086474212.

Home NEWS AND EVENTS